Saturday, 30 August 2008

എന്തിനാണിങ്ങനെ...?


ചില ജന്മങ്ങള്‍ അങ്ങനെയാണ്- സങ്കടക്കടല്‍ ഉള്ളിലിട്ട് നീറ്റി, ഉലകത്തോട് പുഞ്ചിരിച്ചങ്ങനെ കാണിക്കും; ഉള്ളിലെരിയുന്ന കനലിന് സൌന്ദര്യമെന്നു പേര്. ഏകാന്തത ഒരനുഗ്രഹമാണ് ഇവര്‍ക്ക്. - പ്രണാമം.

4 comments:

Soul's Melodies said...

May the gifted eye sight of your camera can thus garb the fleeting beauty of this universes with the garment of skillful photographic eternity. Let it speak out the inexplicable subtleties of the inner realities of things instilling a sort of joie de vivre to otherwise inanimate objects.

While writing or speaking, you express in your own imperfect language whereas in photography you leave it to things to express themselves through their silent, still yet musical and most meaningful and fantastic expressions.

Dhanan said...

Hi Ali,

Good initiative.. keep it up :)

Dhanan

Mejo said...

so sharp..... sharp to the depth of heart... ho... beekaram...

Mejo

വികടൻ said...

അടിക്കുറിപ്പുകളില്‍ ഒതുങ്ങാത്ത ഒരു കഴിവ്‌ കയ്യിലുണ്ട്‌ എന്ന് തിരിച്ചറിഞ്ഞ്‌ കൂടുതല്‍ എഴുതൂ. കഥയായും കവിതയായും അങ്ങനെ തോന്നുന്നതൊക്കെ എഴുതൂ. ബ്ലോഗ്‌ ലോകത്തേയ്ക്ക്‌ സ്വാഗതം. ഒപ്പം ആശംസകളും.